You are Here : Home / News Plus

മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം

Text Size  

Story Dated: Saturday, March 11, 2017 06:05 hrs UTC

മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം തുടരുന്നു. കോണ്‍ഗ്രസ് 12 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ 11 എണ്ണത്തില്‍ ബിജെപിയ്ക്കാണ് ലീഡ്. ഇറോം ഷര്‍മിള പുറകിലാണ്. അവരുടെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് പാര്‍ട്ടി ചിത്രത്തിലേയില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.