You are Here : Home / News Plus

പുതു ഇന്ത്യയുടെ ഉദയത്തിന് ശക്തിയേകുക

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 12, 2017 12:34 hrs UTC

ന്യൂഡല്‍ഹി: രാജ്യം 75-ാമത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല്‍ ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും ഡോ.ബാബാസാഹേബ് അംബ്ദേകറുമെല്ലാം അഭിമാനിക്കുന്ന രീതിയിലുള്ള ഒരിന്ത്യയെ നാം നിര്‍മിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.ബിജപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഒരു പുതിയ ഇന്ത്യ ഉദിച്ചുയരുന്നതിന്റെ ലക്ഷണമാണെന്ന് ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 125 കോടി ഇന്ത്യക്കാരുടെ ശക്തിയും കഴിവുമാണ് പുതു ഇന്ത്യയുടെ ഉദയത്തിന് ശക്തിയേകുക. വികസനത്തിനായാണ് ഈ ഇന്ത്യ നിലകൊള്ളുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.