You are Here : Home / News Plus

ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ കണ്ടിട്ടാണ് ജനങ്ങള്‍ വോട്ടുചെയ്തത്

Text Size  

Story Dated: Sunday, March 12, 2017 12:41 hrs UTC

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയില്‍ ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ കണ്ടിട്ടാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്തത്. അവര്‍ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നോക്കാം. നേരത്തേയും പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരാജയത്തിന് ആരും ഉത്തരവാദികളല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.