You are Here : Home / News Plus

വിജയം വര്‍ഗ്ഗീയവാദികള്‍ക്കും കള്ളപ്രചാരകര്‍ക്കും ഉള്ള മറുപടി

Text Size  

Story Dated: Sunday, March 12, 2017 12:44 hrs UTC

ബിജെപി നേടിയ വിജയം വര്‍ഗ്ഗീയവാദികള്‍ക്കും കള്ളപ്രചാരകര്‍ക്കും ഉള്ള മറുപടിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിച്ച് രാജ്യത്തം വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. വിഭജന രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന പ്രചാരണം അസ്ഥാനത്തായി. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും ഇത് മാതൃകയാണ് കുമ്മനം അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.