You are Here : Home / News Plus

മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശം നീക്കില്ലെന്ന് സ്പീക്കര്‍

Text Size  

Story Dated: Monday, March 13, 2017 10:46 hrs UTC

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശം നീക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രാഷ്ട്രീയ അഭിപ്രായ പ്രകടനം നീക്കംചെയ്യുന്ന കീഴ്‌വഴക്കം ഇല്ല. രാഷ്ട്രീയ ആരോപണം സംശയരൂപേണ മുഖ്യമന്ത്രി ഉന്നയിക്കുകയായിരുന്നു. മറ്റുരീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം നീക്കിയത്. തെറ്റായ സന്ദേശം നല്‍കുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.