You are Here : Home / News Plus

സുപ്രീംകോടതി വിധി പാർട്ടി നിലപാടിനുള്ള അംഗീകാരമാണെന്ന് സിങ്‌വി

Text Size  

Story Dated: Tuesday, March 14, 2017 11:59 hrs UTC

പനജി :രണ്ടു ദിവസത്തേക്ക് ഗോവയുടെ മുഖ്യമന്ത്രിയാകാനെത്തുന്ന മനോഹർ പരീക്കറിനെ സ്വാഗതം ചെയ്യുന്നതായും ഗോവയിൽ 48 മണിക്കൂറിനകം വിശ്വാസവോട്ടു നടത്തണമെന്ന സുപ്രീംകോടതി വിധി മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടി കൈക്കൊണ്ട നിലപാടിനുള്ള അംഗീകാരമാണെന്ന് കോൺഗ്രസ് പാർട്ടിക്കുവേണ്ടി ഹാജരായ മുതിർന്ന നേതാവ് മനു അഭിഷേക് സിങ്‌വി അവകാശപ്പെട്ടു. . അവധി ദിവസമായിട്ടും ക്ഷമയോടെ കോൺഗ്രസിന്റെ ഹർജി കേൾക്കാൻ കോടതി തയാറായതും ഗവർണറുടെ തീരുമാനത്തിൽ ഇടപെട്ട് തിരുത്തിയതും വലിയ കാര്യമാണെന്ന് സിങ്‌വി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.