You are Here : Home / News Plus

മിഷേൽ ഷാജിയുടെ മരണവുമായി തനിക്കു ബന്ധമില്ല :ക്രോണിന്‍

Text Size  

Story Dated: Tuesday, March 14, 2017 12:04 hrs UTC

മിഷേൽ ഷാജിയുടെ മരണവുമായി തനിക്കു ബന്ധമില്ലെന്ന് കേസിൽ അറസ്റ്റിലായ ക്രോണിന്‍. രണ്ടുവർഷമായി മിഷേലുമായി അടുപ്പത്തിലായിരുന്നു. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ അവസാനമായി പറഞ്ഞത്. സാധാരണയുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമേ മിഷേലുമായി ഉണ്ടായിരുന്നുള്ളുവെന്നും ക്രോണിന്‍ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ക്രോണിന് ജാമ്യം നിഷേധിച്ചു. നിരപരാധിയാണെന്ന വാദം ക്രോണിൻ കോടതിയിലും ആവര്‍ത്തിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.