You are Here : Home / News Plus

എക്‌സൈസ് വകുപ്പിന്റെ താല്‍ക്കാലിക ചുമതല ജി സുധാകരന്

Text Size  

Story Dated: Tuesday, March 14, 2017 12:08 hrs UTC

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ താല്‍ക്കാലിക ചുമതല പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നല്‍കാന്‍ തീരുമാനിച്ചു.നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് വകുപ്പിന്റെ താല്‍ക്കാലിക ചുമതല മന്ത്രി ജി സുധാകരന് നല്‍കുന്നത്. അധികചുമതലയായിട്ടാവും എക്‌സൈസ് വകുപ്പ് കൂടി നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.