You are Here : Home / News Plus

ഫാ.റോബന്‍ വടക്കുംഞ്ചേരിയെ സഹായിച്ച കൂട്ടു പ്രതികളോട് കീഴടങ്ങാന്‍ ഹൈക്കോടതി

Text Size  

Story Dated: Tuesday, March 14, 2017 12:12 hrs UTC

കൊച്ചി: ഫാ.റോബന്‍ വടക്കുംഞ്ചേരിയെ സഹായിച്ച കൂട്ടു പ്രതികളോട് കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്ന് ഹൈക്കോടതി വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി ,സിസ്റ്റര്‍ ഒഫീലീയ എന്നിവരടക്കമുള്ള പ്രതികളോടാണ് അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടത്. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.