You are Here : Home / News Plus

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്‌ച അധികാരമേറ്റു

Text Size  

Story Dated: Wednesday, March 15, 2017 01:09 hrs UTC

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്‌ച അധികാരമേറ്റു. ഏറ്റവുമധികം സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ മറികടന്നാണ്‌ മറ്റ്‌ പാര്‍ട്ടികളുടെ പിന്തുണ നേടിയ ബിജെപി മണിപ്പൂരില്‍ ആദ്യമായി അധികാരത്തിലെത്തുന്നത്‌. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്‌. രാജ്‌ഭവനില്‍ ഉച്ചയ്‌ക്ക്‌ ഒരുമണിയ്‌ക്കാണ്‌ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.