You are Here : Home / News Plus

വര്‍ക്കലയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

Text Size  

Story Dated: Wednesday, March 15, 2017 01:15 hrs UTC

തിരുവനന്തപുരം: വര്‍ക്കലയില്‍ എംജിഎം സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുനാണ്‌ മരിച്ചത്‌. പ്ലസ്‌ വണ്‍ പരീക്ഷയ്‌ക്ക്‌ മാര്‍ക്ക്‌ കുറഞ്ഞതിന്‌ വിദ്യാര്‍ഥിയെ ശകാരിച്ചിരുന്നുവെന്നും ഇതാണ്‌ കുട്ടി മരിക്കാന്‍ കാരണമെന്നുമാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ചൊവ്വാഴ്‌ച വൈകിട്ട്‌ 4.30 ഓടെയാണ്‌ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പോലീസ്‌ എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.