You are Here : Home / News Plus

ഗോവയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

Text Size  

Story Dated: Thursday, March 16, 2017 05:09 hrs UTC

സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്ന് ഗോവ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. സഭയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. നിലവില്‍ ബിജെപി ചേരിയില്‍ 22 പേരും കോണ്‍ഗ്രസ് പക്ഷത്ത് 18 പേരുമാണുള്ളത്. ബിജെപി സര്‍ക്കാര്‍ താഴെവീഴണമെങ്കില്‍ 3 എംഎല്‍എമാര്‍കൂടി കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.