You are Here : Home / News Plus

പതിനാലു കോടി രൂപ നഷ്ടപരിഹാരം ജ.കർണൻ ആവശ്യപ്പെട്ടു

Text Size  

Story Dated: Friday, March 17, 2017 11:08 hrs UTC

കൊൽക്കത്ത: കോടതിയലക്ഷ്യക്കേസിൽ ചില കാരണങ്ങളാൽ വാറന്റ് കൈപ്പറ്റുന്നത് നിഷേധിക്കുകയാണെന്ന് ജ.കർണൻ വ്യക്തമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച അറസ്റ്റു വാറന്റ് സ്വീകരിക്കാൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.കർണൻ തയാറായില്ല. . ദലിത് ജഡ്ജിയെ നിന്ദിക്കുന്ന തരത്തിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ പെരുമാറ്റം. കോടതിയുടെ മാന്യത കണക്കിലെടുത്ത് തനിക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്നും ജ.കർണൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഏഴംഗബെഞ്ച് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു‍. തനിക്ക് അപകീർത്തിയുണ്ടാക്കിയതിനാൽ പതിനാലു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.