You are Here : Home / News Plus

ലോ അക്കാദമി ലോ കോളജിലെ വിദ്യാർഥി സംഘർഷത്തിൽ 20 വിദ്യാർഥികൾക്കു പരുക്കേറ്റു

Text Size  

Story Dated: Friday, March 17, 2017 11:17 hrs UTC

തിരുവനന്തപുരം:പേരൂർക്കട ലോ അക്കാദമിയിൽ വിദ്യാർഥി സംഘർഷം.കഴിഞ്ഞ രണ്ടുദിവസമായി എസ്എഫ്ഐയും മറ്റു വിദ്യാർഥി സംഘടനകളും തമ്മിൽ കോളജിനുള്ളിൽ സംഘർഷമുണ്ടായിരുന്നു. വിദ്യാർഥി സംഘർഷത്തിൽ 20 വിദ്യാർഥികൾക്കു പരുക്കേറ്റു. ആക്രമണത്തിൽ തലയ്ക്കാണ് ഇവർക്കു പരുക്കേറ്റത്. സംഘർഷത്തെത്തുടർന്നു കോളജ് അടച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.