You are Here : Home / News Plus

ഓസ്‌ട്രേലിയയിലെ മെൽബണിൽ മലയാളി വൈദികന് കുത്തേറ്റു

Text Size  

Story Dated: Sunday, March 19, 2017 02:38 hrs UTC

മെല്‍ബണ്‍: മെല്‍ബണിലെ സെന്റ് മാത്യൂസ് കത്തോലിക് പള്ളിയില്‍ ഇറ്റാലിയന്‍ കുറുബാന നടത്തുന്നതിനിടെയായിരുന്നു മലയാളി വൈദികൻ ഫാദർ ടോണി കളത്തൂരിന് നേരെ അജ്ഞാതന്റെ ആക്രമണം. ഇന്ത്യാക്കാരനായ നിങ്ങള്‍ ഒരു ഹിന്ദുവോ മുസ്ലീമോ ആവുമെന്നും നിങ്ങള്‍ക്ക് കുറുബാന ചൊല്ലാന്‍ അവകാശമില്ലെന്നും ആക്രോശിച്ചാണ് കുറുബാനയ്ക്കിടെ ടോമി മാത്യുവിനെതിരെ ആക്രമണമുണ്ടായത്. പരുക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2014 മുതലാണ് ടോമി മാത്യു സെന്റ് മാത്യൂസ് പള്ളിയില്‍ പ്രധാന പുരോഹിതനായി എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.