You are Here : Home / News Plus

കാസര്‍കോട് മദ്രസ അധ്യാപകന്‍ വെട്ടേറ്റ് മരിച്ചു

Text Size  

Story Dated: Tuesday, March 21, 2017 07:31 hrs UTC

കാസര്‍കോട് ചൂരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. മദ്രസ അധ്യാപകനായ കര്‍ണ്ണാടക കുടക് സ്വദേശി റിയാസ്  ആണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള  മുറിയില്‍  കിടന്നിരുന്ന റിയാസിനെ വാഹനത്തിെലത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.