You are Here : Home / News Plus

കൊല്ലത്ത് പതിനാല് വയസുകാരിയായ ബാലതാരത്തെ പീഡിപ്പിച്ചതായി പരാതി

Text Size  

Story Dated: Wednesday, March 22, 2017 07:02 hrs UTC

കൊല്ലത്ത് പതിനാല് വയസുകാരിയായ ബാലതാരത്തെ പീഡിപ്പിച്ചതായി പരാതി. അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി . പരാതിയിൽ അന്വേഷണം ആരംഭിച്ചില്ലെന്ന് ആക്ഷേപം . 18ന് പരാതി നൽകിയിട്ടും അന്വേഷണം തുടങ്ങിയില്ലെന്ന് പരാതി.

കൊല്ലത്ത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന് പരാതി. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കാരണം ഇതുവരെ അന്വേഷണം തുടങ്ങിയില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.