You are Here : Home / News Plus

കുണ്ടറ ബലാത്സംഗക്കേസിലെ പ്രതിയുടെ മകനും കസ്റ്റഡിയില്‍

Text Size  

Story Dated: Thursday, March 23, 2017 06:34 hrs UTC

കുണ്ടറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വര്‍ഷം മുമ്പ് നടന്ന 14 വയസുകാരന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വികടറിന്റെ മകനെ കസ്റ്റഡിയിലെടുത്തത്. 2010ല്‍ തന്നെ കുട്ടിയുടെ മരണം സംബന്ധിച്ച് പരാതി കിട്ടിയിരുന്നെങ്കിലും അന്വേഷണത്തില്‍ കുണ്ടറ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും വ്യക്തമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.