You are Here : Home / News Plus

കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്; രൂക്ഷ വിമര്‍ശനുമായി വിഎസ്

Text Size  

Story Dated: Friday, March 24, 2017 10:27 hrs UTC

വിവാദ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി വിഎസ് അച്യുതാനന്ദന്‍. കുറ്റവാളികളുടെ ജയില്‍ ശിക്ഷാ ഇളവ് പട്ടിക പുറത്ത് വന്ന് രണ്ടാം ദിവസവും വിവാദമടങ്ങുന്നില്ല.  സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് വിഎസ് കരുനാഗപ്പള്ളിയില്‍ പ്രതികരിച്ചു. 

കോടതി ശിക്ഷിച്ച കുറ്റവാളികള്‍ക്ക് ഇളവ് നല്‍കുന്നത് തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചപ്പോള്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.