You are Here : Home / News Plus

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ മോഷണം

Text Size  

Story Dated: Saturday, March 25, 2017 10:59 hrs UTC

 ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളില്‍ മോഷണം. ക്ഷേത്ര ശ്രീകോവിലിന് സമീപത്തുനിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖാണ് മോഷ്ടിച്ചത്. അതീവസുരക്ഷ മേഖലയില്‍ എപ്പോഴും നിരീക്ഷ സംവിധാനങ്ങളുള്ള സ്ഥലത്തുണ്ടായ മോഷണം പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് ചൂണ്ടികാട്ടുന്നത്.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഒരു ഉത്തരേന്ത്യന്‍ സ്വദേശി ശംഖ് എടുത്തുകൊണ്ടുപോകുന്നത് സിസിസിടിവി ദൃശ്യങ്ങളില്‍ വൃക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.