You are Here : Home / News Plus

ഓഡിയോ ക്ലിപ്പ് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, March 26, 2017 11:24 hrs UTC

തിരുവനന്തപുരം : 'മംഗളം ചാനല്‍' പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഡിയോ ക്ലിപ്പിന്റെ വസ്തുത പരിശോധിക്കേണ്ടതുണ്ട്. സംഭവം അറിഞ്ഞ് എ.കെ ശശീന്ദ്രന്‍ എന്നെ വിളിച്ചിരുന്നു. 'മംഗളം ചാനല്‍' ഉദ്ഘാടനം ചെയ്തത് താന്‍ ആയിരുന്നു. പുതുതായി രംഗത്തു വന്ന ചാനല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ കരുതിവയ്ക്കാറുണ്ട് . ഉദ്ഘാടന വേളയില്‍ തന്നെ താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.