You are Here : Home / News Plus

നരേന്ദ്ര മോദിക്ക് ഡോണാള്‍ഡ് ട്രംപിന്‍റെ അഭിനന്ദനം

Text Size  

Story Dated: Tuesday, March 28, 2017 07:14 hrs UTC

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. വൈറ്റ് ഹൗസ് മാധ്യമവിഭാഗം സെക്രട്ടറി ഷീന്‍ സ്‌പൈസര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയച്ചതിന് ശേഷം ട്രംപ് മോദിയുമായി നടത്തുന്ന മൂന്നാമത്തെ ടെലഫോണ്‍ സംഭാഷണമാണിത്. നേരത്തെ തീവ്രവാദത്തിനെതിരെ പോരാടാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.