You are Here : Home / News Plus

കുവൈറ്റ് സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദിക്ക് കുവൈറ്റ് പ്രധാനമന്ത്രിയുടെ ക്ഷണം

Text Size  

Story Dated: Friday, March 31, 2017 05:34 hrs UTC

കുവൈറ്റ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണം. എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഐ.സി.ഐ.സിയുടെ ഭാഗമായുള്ള പരിപാടിയില്‍ സംബന്ധിക്കുവാന്‍ മുന്‍ പ്രധാനമന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമദ് അല്‌സബ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.