You are Here : Home / News Plus

പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ ആക്രമണം

Text Size  

Story Dated: Saturday, April 01, 2017 07:17 hrs UTC

യൂറോപ്യൻ രാജ്യമായ പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ ആക്രമണം. പൊസ്നാൻ നഗരത്തിൽ ട്രാമിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു.

സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യൻ അംബാസഡർ അജയ് ബിസാരിയയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.