You are Here : Home / News Plus

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

Text Size  

Story Dated: Sunday, April 02, 2017 11:44 hrs UTC

അമരാവതി : മകന്‍ നാരാ ലോകേഷ് അടക്കം 11 പേരെ ഉള്‍പ്പെടുത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വേലാഗപുഡിയിലെ ഇടക്കാല സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ടിഡിപിയിലെ ഏഴ് അംഗങ്ങളും, ടിഡിപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിനെ നാല് എംഎല്‍എമാരെയുമാണ് മന്ത്രിമാരാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.