You are Here : Home / News Plus

ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കൂട്ടി

Text Size  

Story Dated: Monday, April 03, 2017 11:31 hrs UTC

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം നിലവിലുള്ളതിനേക്കാള്‍ ഒരു മണിക്കൂറാണ് പ്രവര്‍ത്തി സമയത്തില്‍ വരുത്തിയിരിക്കുന്ന വര്‍ധന. ഇനി മുതല്‍ രാവിലെ 9.30 വരെ രാത്രി 9.30 വരെയാവും ബിവറേജസുകളുടെ പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണിവരെയാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയ പാതയോരത്തു നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നൂറുകണക്കിന് മദ്യാശാലകള്‍ക്കാണ് കഴിഞ്ഞ ദിവസത്തോടെ പൂട്ടുവീണത്. ഇതോടെ നിയമം ബാധകമാവാത്ത മദ്യശാലകളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.