You are Here : Home / News Plus

ഫോണ്‍വിളി വിവാദം; ചാനൽ ഓഫീസിൽ വീണ്ടും പരിശോധന

Text Size  

Story Dated: Monday, April 03, 2017 11:33 hrs UTC

മുന്‍ഗതാഗത മന്ത്രി ഏ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യചാനല്‍ ഓഫീസില്‍ പൊലീസ് പരിശോധന. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസവും ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ചാനൽ സിഇഒ അടക്കമുള്ളവർക്കെതിരെ നോട്ടീസും അയച്ചിരുന്നു. ചാനല്‍ മേധാവിയടക്കം   9 പ്രതികള്‍ക്കാണ് വീണ്ടും പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. . ഇന്നലെ നോട്ടീസ് നല്കിയെങ്കിലും ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ഇവര്‍ അറിയിച്ചിരുന്നു.  ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും  പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്

    Comments

    Biju Appukuttan April 03, 2017 11:22
    നേരോടേ നിർഭയം നിരന്തരം എന്ന വാക്ക് ഇപ്പോൾ മംഗളത്തിനാ ചേരുന്നത് നിർഭയം കാര്യങ്ങൾ ചെയ്തില്ലേ

    Santhosh EK April 03, 2017 11:22
    മംഗളം മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല, മറിച്ച് ഒരു കള്ള നാണയത്തെ വെളിച്ചത്തു കൊണ്ടുവന്ന അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്

    Raju Mathew April 03, 2017 11:21
    മദ്ധ്യമ ധർമം എന്തണെന്നു തിരിച്ചറി വില്ലാത്ത നടത്തിപ്പുകാരും , ജേർണലിസ ത്തിന്റെ എബിസിഡി അറിയാത്ത ചില വ്യാജ പത്ര പ്രവർത്തകരും കൂടി ചേർന്ന് അകെ പട്ടി തീട്ടം പോലെ ആക്കിയ മേഖലയാണ് ഇത്. മാപ്പു പാരാഞ്ഞാൽ മാത്രം പോരാ സിഇഒ എന്ന് പാരാഞ്ഞു നടക്കുന്ന കോട്ടിട്ട അ സുപ്പാണ്ടിയുടെ ആസനത്തിൽ നല്ല പഴുപ്പിച്ച കമ്പി പാരാ കേറ്റി വലിച്ചാൽ പോലും അയാൾക്കുള്ള ശിക്ഷ ആകില്ല. ഇങ്ങനെ ഉള്ളവന്റെ ലൈസൻസ് ഉൾപ്പടെ സസ്‌പെൻഡ് ചെയ്യുവാൻ അധികാരികൾ തയ്യാറാകണം നിഷ്പക്ഷ മാധ്യമ പ്രവർത്തനം ജയിക്കട്ടെ

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.