You are Here : Home / News Plus

എല്‍ടിടിഇ അനുകൂല പ്രസംഗം: വൈക്കോ അറസ്റ്റില്‍

Text Size  

Story Dated: Monday, April 03, 2017 11:34 hrs UTC

ചെന്നൈ: വൈക്കോയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ്‌ വിധി. 2009ല്‍ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം (എല്‍ടിടിഇ) അനുകൂല പ്രസംഗം നടത്തിയതിനാണ്‌ ശിക്ഷ. ശ്രീലങ്കയില്‍ സ്വതന്ത്ര തമിഴ്‌ സംസ്ഥാനം രൂപീകരിക്കാന്‍ പോരാടുന്ന സംഘടനയാണ്‌ എല്‍ടിടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.