You are Here : Home / News Plus

ബി.ജെ.പി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, April 05, 2017 08:10 hrs UTC

ബി.ജെ.പി നേതാവ് രാജാ വാല്‍മീകി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് വാല്‍മീകിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വാല്‍മീകിയെ വെടിവയ്ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ വാല്‍മീകി ഉടന്‍ തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.