You are Here : Home / News Plus

സെന്‍കുമാറിന്‍റെ നിയമനം: തീരുമാനം വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, April 06, 2017 11:12 hrs UTC

സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി. നിയമനം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതി  നിര്‍ദേശം. കേരളാ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിലേക്ക്  സെന്‍കുമാറിനെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും നിയമനം നടന്നിട്ടില്ല. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.