You are Here : Home / News Plus

ബാറ്ററി ഇടപാട്; കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു

Text Size  

Story Dated: Thursday, April 06, 2017 11:13 hrs UTC

ബാറ്ററി ഇടപാടില്‍ കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു. സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. നിയമസഭയ്ക്ക് മുകളിലാണോ വിജിലൻസെന്ന് കോടതി ചോദിച്ചു. നിയമസഭയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.