You are Here : Home / News Plus

മഹിജയ്ക്ക് പിന്തുണ; മഹിളാ കോണ്‍ഗ്രസ്സ് നേതാക്കള്‍ അനിശ്ചിതകാല ഉപവാസം തുടങ്ങും

Text Size  

Story Dated: Saturday, April 08, 2017 08:59 hrs UTC

ജിഷ്ണുവിന്റെ അമ്മ മഹിജക്കു പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ്സ്. ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ് എന്നിവര്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.