You are Here : Home / News Plus

കോണ്‍ഗ്രസുകാരനായി തന്നെ ജീവിച്ച് മരിക്കുമെന്ന് കെ. സുധാകരന്‍

Text Size  

Story Dated: Monday, April 10, 2017 12:43 hrs UTC

കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്‍. പാര്‍ട്ടി വിട്ട് മറ്റൊരിടത്തേയ്ക്കും പോകില്ലെന്നും കോണ്‍ഗ്രസുകാരനായി ജീവിച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞു.  ശശി തരൂരുള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നിട്ടില്ല. ഫാസിസ്റ്റ് പാര്‍ട്ടികളായ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും തുല്യ അകലം പാലിക്കും. അഖിലേന്ത്യാ തലത്തില്‍ സിപിഎമ്മിനാണ് തങ്ങളെ ആവശ്യമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.