You are Here : Home / News Plus

കെ.എം. ഷാജഹാനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ജാമ്യം

Text Size  

Story Dated: Tuesday, April 11, 2017 08:11 hrs UTC

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ കെ.എം. ഷാജഹാനടക്കമുള്ള അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 15000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, ജില്ല വിട്ടു പോകാന്‍ പാടില്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താനവകള്‍ പാടില്ല, അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.