You are Here : Home / News Plus

ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Text Size  

Story Dated: Tuesday, April 11, 2017 04:46 hrs UTC

ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെതിരെ ഇതുവരെ സ്വീകരിച്ചതായി സംസ്ഥാനകമ്മിറ്റിക്ക് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമാണ്. ഏതെങ്കിലും നടപടി സ്വീകരിക്കും മുന്‍പ് അദ്ദേഹത്തോട് വിശദീകരണം ചോദിക്കും. ഇക്കാര്യം അദ്ദേഹം പങ്കെടുക്കുന്ന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.