You are Here : Home / News Plus

റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

Text Size  

Story Dated: Wednesday, April 12, 2017 08:35 hrs UTC

പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഫരീദാബാദിലെ വിവിധ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ചയാണ് റെയ്ഡ് നടന്നത്. ബിക്കാനീര്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.