You are Here : Home / News Plus

കേരളത്തില്‍ നടക്കുന്ന 70 ശതമാനം അറസ്റ്റുകളും നിയമവിരുദ്ധമെന്ന് ഇന്റലിജന്‍സ് മേധാവി

Text Size  

Story Dated: Wednesday, April 12, 2017 08:42 hrs UTC

കേരളത്തില്‍ നടക്കുന്ന 70 ശതമാനം അറസ്റ്റുകളും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.