You are Here : Home / News Plus

മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടത് അമേരിക്കയുടെ ബോംബാക്രമണത്തില്‍

Text Size  

Story Dated: Friday, April 14, 2017 01:09 hrs UTC

കാസര്‍ഗോഡ്:ഐഎസ് കേന്ദ്രത്തിലെത്തിയ മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടത് അമേരിക്കയുടെ ബോംബാക്രമണത്തിലെന്ന സ്ഥിരീകരണവുമായി ടെലിഗ്രാം സന്ദേശം. ഇതോടെ ഐഎസ് കേന്ദ്രത്തിലെത്തി കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി. കാസര്‍ഗോഡ് പടന്നയില്‍ നിന്നും കാണാതായ 11 പേരില്‍ പടന്ന സ്വദേശിയായ മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടുവെന്ന ടെലിഗ്രാം സന്ദേശം പൊതു പ്രവര്‍ത്തകനായ ബിസി റഹ്മാനണ് ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.