You are Here : Home / News Plus

കോടിയേരിയുടെ പ്രസ്‌താവന സ്വാഗതം ചെയ്ത് കാനം

Text Size  

Story Dated: Saturday, April 15, 2017 08:33 hrs UTC

കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിനെ ശക്തിപ്പെടുത്താനാണ് സി പി ഐ ശ്രമിക്കുന്നത്. ഏത് തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറെന്നും കാനം പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. താന്‍ പറഞ്ഞത് തന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും കാനം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.