ഭരണഘടന പ്രകാരം ലഭിക്കേണ്ട അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പിന്നാക്കക്കാര്‍ക്ക് പ്രത്യേക കമ്മീഷന് രൂപീകരിക്കുന്ന ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് ബിജെപി നിര്‍വാഹക സമിതിയോഗം . യോഗത്തില്‍ ഭരണഘടനാ പദവിയുള്ള കമ്മീഷന് രൂപീകരിക്കാനുള്ള ബില്ലിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യുന്നുണ്ട്. 1993ല്‍ രൂപീകരിച്ച പിന്നാക്ക വിഭാങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനെ ഉടച്ചുവാര്‍ക്കുന്ന ബില്ലിനെക്കുറിച്ചാണ് ബിജെപി യോഗത്തില്‍ ചര്‍ച്ചചെയ്തത്. നിലവില്‍ ലോക്സഭ പാസാക്കിയ ബില്ല് രാജ്യസഭയില്‍ പ്രതിപക്ഷ നിസഹകരണത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്.
Comments