ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വേങ്ങരയിലെ വസതിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്.
You are Here : Home / News Plus
Story Dated: Monday, April 17, 2017 05:27 hrs UTC

Comments