ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മക് മാസ്റ്റര്‍ ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ - അമേരിക്ക ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് സൂചന. പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ മേഖലയിലെ സമാധാനത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന വിഷയം ചര്‍ച്ചയില്‍ അജിത് ഡോവല്‍ ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments