മൂന്നാറിലെ കയ്യേറ്റഭൂമിയായ പാപ്പാത്തിച്ചോലയില്‍ പോലീസിന്റെ സ്ഥിരം കാവല്‍ ഏര്‍പ്പെടുത്തി. ഒരു എഎസ്ഐ അടക്കം പത്ത് പോലീസുകാരെയാണ് കാവലിന് നിയോഗിച്ചിട്ടുള്ളത്. ദേവികുളം എഎസ്ഐയുടെ നേതൃത്വത്തിലാണ് പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണു നടപടി. കയ്യേറിയ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡും സ്ഥാപിക്കും.
Comments