ദില്ലി:മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള ഒരു പ്രസ്താവന ശരിയായില്ല. പറഞ്ഞയാളോട് സംസാരിച്ചിട്ട് വിശദമായി പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചുമില്ല.ദില്ലിയിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം.
Comments