ഇടുക്കി: തോട്ടംതൊഴിലാളി സ്ത്രീകളെ അപമാനിച്ച മന്ത്രി എംഎം മണി ഉടന്‍ രാജിവെക്കണമെന്നാണ് ആവശ്യം. രാവിലെ ആറുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധം കടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നാളത്തെ ഹര്‍ത്താല്‍. പെമ്പളൈ ഒരുമൈ സമരകാലത്ത് നടന്നത് മദ്യപാനവും വൃത്തികെട്ട പരിപാടികളുമാണെന്ന് മണി അധിക്ഷേപിച്ചു.
Comments