തിരുവനന്തപുരം : നിയമസഭയില്‍ ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കത്തതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനിടെയായിരുന്നു പ്രതിപക്ഷനേതാവിന്റെ ചോദ്യം. ഡിജിപി ആരെന്ന് മുഖ്യമന്ത്രിയ്ക്ക് മറുപടി പറയാന്‍ കഴിയാത്തത് ലജ്ജാകരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
Comments