കെ.എം മാണിയെ കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ നടന്നത് ആസൂത്രിത വഞ്ചനയാണ്. ഇത് ഒരിക്കലും കോണ്‍ഗ്രസ് പൊറുക്കില്ല. ജോസ് കെ മാണിയുടെ അത്യാഗ്രഹത്തിന് കെ എം മാണി കൂട്ടുനില്‍ക്കുകയായിരുന്നു. മാണിയും ജോസ് കെ മാണിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് രാഷ്ട്രീയ ധാര്‍മ്മികതയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments