കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദിന് തിരിച്ചടി . കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി . നാല് കേസുകളില്‍ പ്രത്യേകമായി വിചാരണ നേരിടണം . ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
You are Here : Home / News Plus
Story Dated: Monday, May 08, 2017 08:14 hrs UTC

Comments