എസ് ബി ഐയുടെ ഭ്രാന്തന് നയം ന്യായീകരിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എസ്ബിഐ തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും തോമസ് ഐസക് പറഞ്ഞു. എടിഎം ഉപയോഗത്തിനും മുഷിഞ്ഞ നോട്ട് മാറുന്നതിനും അടക്കം എല്ലാ പണമിടപാടുകള്‍ക്കും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments