കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒബ്റോണ്‍ മാളില്‍ തീപിടുത്തം. ഫുഡ്കോര്ട്ടില് നിന്നുണ്ടായ അഗ്നിബാധ നാലാം നിലയിലേക്ക് പടരുകയായിരുന്നു. അഗ്നിബാധിയെ തുടര്‍ന്ന് മാളിലെ നാലാം നില പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ പടരുന്നത് ഫയര്‍ഫോഴ്സ് തടഞ്ഞു.
Comments